തൃക്കളത്തൂര്‍ ആത്രശ്ശേരി മന ശ്രീദേവി അന്തര്‍ജനം (86) നിര്യാതയായി

death

മൂവാറ്റുപുഴ: തൃക്കളത്തൂര്‍ ആത്രശ്ശേരി മന ശ്രീദേവി അന്തര്‍ജനം (86) നിര്യാതയായി. പിറവം പനമിറ്റം മന കുടുംബാംഗമാണ്. പരേതനായ അഡ്വ .അഗ്‌നിശര്‍മന്‍ നമ്പൂതിരിയുടെ ഭാര്യയാണ് . മക്കള്‍ : ഡോ : ഭവദാസന്‍ നമ്പൂതിരി , ഡോ : ശങ്കരനാരായണന്‍ നമ്പൂതിരി, ശ്രീദേവി അന്തര്‍ജനം ( റിട്ട .അധ്യാപിക ), നീലി അന്തര്‍ജനം (റിട്ട .അധ്യാപിക ). മരുമക്കള്‍ : സ്മിത അന്തര്‍ജനം (തെക്കേപ്പാട്ട് മന ഷൊര്‍ണൂര്‍ ) ഡോ : ശ്രീജ അന്തര്‍ജനം ( കണ്ണമ്പിള്ളി മന കൊരട്ടി ), ഹരിദത്തന്‍ നമ്പൂതിരി (കൂറ്റമ്പിളളി മന ഇരിങ്ങാലക്കുട), നാരായണന്‍ നമ്പൂതിരി (മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി ,മുണ്ടയൂര്‍ മന ,പേരാമംഗലം )

Read Previous

പെരുമ്പാവൂരില്‍ കടമുറിക്ക് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Read Next

ബെസ്‌ററ് പ്രിന്‍സിപ്പല്‍’ ദേശീയ പുരസ്‌കാരം ഡോക്ടര്‍ ജിജു ജോര്‍ജ് ബേബി കരസ്ഥമാക്കി.

error: Content is protected !!