കൊവിഡ് വ്യാപിക്കുന്നത് തടയാനായി അണുനാശിനി തളിക്കുന്നത് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

കൊവിഡ് വൈറസ് വ്യാപിക്കുന്നത് തടയാനായി അണുനാശിനി തളിക്കുന്നത് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇത് കൊറോണ വൈറസിനെ തുരത്താന്‍ സഹായിക്കില്ലെന്ന് who വ്യക്തമാക്കുന്നു. പൊതു സ്ഥലങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും മറ്റവശിഷ്ടങ്ങളും അണുനാശിനിയെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ അണുനാശിനി തളിച്ചോ പുകച്ചോ കൊറോണ വൈറസിനെ അകറ്റാമെന്നത് തെറ്റിദ്ധാരണയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.  മാത്രമല്ല,  അണുനാശിനിയിലെ രാസവസ്തുക്കള്‍ കണ്ണ്, ത്വക്ക്, ശ്വാസകോശം, ആമാശയം എന്നീ ഭാഗങ്ങളില്‍ രോഗങ്ങളുണ്ടാക്കാന്‍ കാരണമാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

Read Previous

നാലാംഘട്ട ലോക്ക് ഡൗണില്‍ എന്തൊക്കെ ഇളവുകള്‍ ലഭിക്കുമെന്ന് ഇന്നറിയാം

Read Next

കോവിഡ്19: നിര്‍മ്മാണം മുടങ്ങിയ പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ സ്‌കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

error: Content is protected !!