സൗഭാ​ഗ്യയുടെയും അർജ്ജുന്റെയും ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

sowbhaya venkitesh, arjun

സൗഭാ​ഗ്യ വെങ്കിടേഷും സുഹൃത്ത് അര്‍ജുൻ സോമശേഖറും വിവാഹിതരാകാൻ പോകുന്നുവെന്ന വാർ‌ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്ത്. ഇപ്പോഴിതാ, രണ്ടുപേരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അർജുൻ, സൗഭാഗ്യയോടൊപ്പം നിരവധി വേദികളിൽ‌ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരികയാണ്.

 

 

View this post on Instagram

📸 @focusiweddingstudio

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

Read Previous

വൈ​ക്ക​ത്ത് തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി മ​രി​ച്ചു

Read Next

തിരുവനന്തപുരത്തു സിപിഎം ആര്‍എസ്‌എസ് സംഘര്‍ഷം

error: Content is protected !!