ഒടുവിൽ തീരുമാനമായി: സോണിയ ഗാന്ധി കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്, ക്ഷുഭിതനായ രാഹുൽ ഇറങ്ങിപ്പോയി

ന്യൂഡൽഹി : ഒടുവിൽ കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു . ശനിയാഴ്ച രാത്രി ഡൽഹിയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം .
ഇന്ന് രണ്ടാം പ്രവർത്തക സമിതിയാണ് അദ്ധ്യക്ഷനെ കണ്ടെത്താനായി ചേർന്നിരുന്നത്.

അതേ സമയം സ്ഥിരാദ്ധ്യക്ഷനെ കണ്ടെത്താനാകാത്തതിനെ തുടർന്ന് ക്ഷുഭിതനായ രാഹുൽ ഗാന്ധി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി . ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതിനു ശേഷം നേതാവില്ലാത്ത നിലയിലാണ് കോൺഗ്രസ് പാർട്ടി മുന്നോട്ട് പോയിരുന്നത് .

Read Previous

പ്രകൃതിക്ഷോഭം സോഷ്യല്‍ മീഡിയയുടെ കടന്നാക്രമണത്തില്‍ പകച്ച് ഡീന്‍ കുര്യാക്കോസ്, പ്രളയത്തില്‍ സഖാക്കന്‍മാര്‍ അമിത ആവേശത്തിലും സന്തോഷത്തിലുമാണന്നും എന്താകാര്യമെന്നും ഡീന്റെ പേരില്‍ പോസ്റ്റ്, വ്യാജമെന്നും നിയമനടപടി സ്വീകരിക്കുമെന്നും എംപി

Read Next

ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച മലപ്പുറത്തെ കവളപ്പാറയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും: രാഹുൽ ​ഗാന്ധി ഇന്നെത്തും

error: Content is protected !!