ശ്രീറാമിന് സസ്പെന്‍ഷന്‍.

തിരുവനന്തപുരം: വിചാരണകള്‍ക്കും കൂട്ടി കിഴിക്കലിനും ശേഷം ശ്രീറാമിന് സസ്പെന്‍ഷന്‍. സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാമിനെ നീക്കി. ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഇതിനിടെ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നു. ലാബ് റിപ്പോര്‍ട്ട് പോലീസിനു കൈമാറി.

11 RDads Place Your ads small

Avatar

Chief Editor

Read Previous

കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ എന്താണ് ആര്‍ട്ടിക്കിള്‍ 370?, അറിയാന്‍

Read Next

ആരോഗ്യ മേഖലയിൽ അടിസ്ഥാന പരമായ മാറ്റമാണ് സർക്കാർ ലക്ഷ്യം: മന്ത്രി കെ.കെ.ഷൈലജ ടീച്ചർ

error: Content is protected !!