അള്‍ട്രാ ഗ്ലാമര്‍ ചിത്രവുമായി ഷോണ്‍ റോമി, ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

കമ്മട്ടിപ്പാടത്തിലെ ആ നാടന്‍ അനിതയെ കണ്ടോ? വിശ്വസിക്കാന്‍ കഴിയാത്ത ഫോട്ടോ ഷൂട്ടുകളാണ് താരം നടത്തുന്നത്. മോഡലായ ഷോണ്‍ റോമിയുടെ ബിക്കിനി ഫോട്ടോ ഷൂട്ട് വൈറലായി.

മോഡലിംഗ് രംഗത്ത് സജീവ സാന്നിദ്ധ്യമാണ് ഷോണ്‍ റോമി. തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പലപ്പോഴും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഷോണ്‍ റോമി ഇപ്പോള്‍ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്..

ബിക്കിനി മോഡല്‍ വസ്ത്രം ധരിച്ചുള്ള ലണ്ടനില്‍ വച്ച് നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

Read Previous

ജോളിയെ അറിയാമായിരുന്നു, സ്വര്‍ണ്ണം പലതവണ പണയം വയ്ക്കാന്‍ വാങ്ങിയിട്ടുണ്ട്, സുഹൃത്ത് പറയുന്നു

Read Next

ജോളി പൈശാചിക ചിന്തയുള്ള സ്ത്രീ: സഖറിയാസ്

error: Content is protected !!