01 RDads Front Top Josco

മകനെ മടിയിലിരുത്തി ശില്‍പ്പ ഷെട്ടിയുടെ വര്‍ക്കൗട്ട്

മകനെ മടിയിലിരുത്തിയാണ് ശില്‍പ്പ വര്‍ക്കൗട്ട് ചെയ്യുന്നത്. കുട്ടികളെ പ്രത്യേകിച്ചും ആണ്‍കുട്ടികളെ കൈകാര്യം ചെയ്യാന്‍ നല്ല ശക്തിയും മസിലും വേണം. എല്ലാ അമ്മമാര്‍ക്കും ഇത് മനസിലാകും. എന്നാല്‍ ഓരോ നിമിഷവും ആസ്വദിക്കുന്നു എന്ന് പറഞ്ഞാണ് ശില്‍പ്പ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Subscribe to our newsletter
11 RDads Place Your ads small

Leave A Reply