ഷെയിന്‍ നിഗമിന് പ്രശസ്ത നിര്‍മ്മാതാവ് ജോബിജോര്‍ജിന്റെ വധഭീഷണി

shane nigam, joby george, 24NeWS, kairali, reporter, channel, online, rashtradeepam, Kerala, crime news, politics, accident, death,cinema, pinarayi vijayan, OMMEN CHANDY, by election, murder, local news, pradheshikam, Malayalam, ramesh chennithala, high court, charity, firoze kunnumparambil,Churc case, supremecourt,AYODHYA, Babri Masjid,

എന്നെ പറ്റിച്ചിട്ടും എന്നെ ഊമ്പിച്ചിട്ടും നിന്നെ കേരളത്തില്‍ ജീവിക്കാനനുവദിക്കില്ല, ഇത് സുരേഷ് ഗോപി സിനിമയിലെ രഞ്ജിപണിക്കരുടെ ഡയലോഗല്ല, മലയാള സിനിമയിലെ ശ്രദ്ദേയനായ യുവതാരം ഷെയിന്‍ നിഗത്തിന് നേരെ നിര്‍മ്മാതാവു നടത്തിയ ഫോണ്‍ ഭീക്ഷണിയാണിത്‌. ഇടക്കാലത്തെ വെടിനിര്‍ത്തലിന് ശേഷം വീണ്ടും ക്വട്ടേഷന്‍ സംഘ സാന്ധ്യം വിളിച്ചറിയിക്കുന്നതാണ് നിര്‍മ്മാതാവിന്റെ വാക്കുകള്‍. ഏറെ വിവാദങ്ങള്‍ ഒപ്പമുള്ള വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ ഭീക്ഷണിക്കെതിരെയാണ് ഷെയിന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നുത്. തനിക്കാരുമില്ലന്നും അതിനാലാണ് ഇതിവിടെ പയുന്നതെന്നും ഒപ്പം നില്‍ക്കണമെന്നുമുള്ള ഷെയിനിന്റെ ലൈവ് കാണുന്നവര്‍ക്ക് നൊമ്പരമാകുന്നു.

ഷെയിൻ നിഗമിന് പിന്തുണയുമായി മേജർ രവി; വളർന്നു വരുന്ന കലാകാരന്മാരെ നിരുത്സാഹപ്പെടുത്തരുത് എന്ന് മേജർ..! mm By WEBDESK October 17, 2019 No Comments ShareTweetGoogle++ 62 SHARES Share Tweet Want create site? Find Free WordPress Themes and plugins. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആയ വിഷയം ആയിരുന്നു പ്രശസ്ത നിർമ്മാതാവ് ജോബി ജോർജും യുവ താരം ഷെയിൻ നിഗമും തമ്മിൽ ഉണ്ടായ പ്രശ്നം. ഷെയിൻ ഇപ്പോൾ അഭിനയിക്കുന്ന വെയിൽ എന്ന ചിത്രത്തിന്റെ നിർമ്മാതാവായ ജോബി ജോർജ് തനിക്കെതിരെ വധ ഭീഷണി മുഴക്കി എന്നും മറ്റും പറഞ്ഞു കൊണ്ട് ഷെയിൻ സോഷ്യൽ മീഡിയയിൽ ഒരു ലൈവ് വീഡിയോ ഇട്ടിരുന്നു. മാത്രമല്ല, നിർമ്മാതാവ് ജോബി ജോർജ് ഷെയിൻ നിഗമിനെ കുറിച്ചും ഷെയിൻ അഭിനയിക്കുന്ന മറ്റൊരു ചിത്രമായ കുർബാനിയുടെ നിർമ്മാതാവ് മഹാ സുബൈറിനോടും വളരെ മോശമായ ഭാഷയിൽ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകളും സോഷ്യൽ മീഡിയയിൽ തീ പോലെ പടർന്നു പിടിച്ചു. ഈ വിഷയത്തിൽ ഇപ്പോൾ ഷെയിൻ നിഗമിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത നടനും സംവിധായകനും ആയ മേജർ രവി. ഇന്നലെ ഷെയിൻ ഇട്ട ലൈവ് വീഡിയോ കണ്ടു എന്നും തന്റെ എല്ലാവിധ പിന്തുണയും ഷെയിൻ നിഗത്തിനു ഉണ്ടെന്നും മേജർ രവി പറഞ്ഞു. സ്വന്തമായ പരിശ്രമത്തിലൂടെ വളർന്നു വരാൻ ശ്രമിക്കുന്ന ഈ യുവാവിനെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കരുത് എന്ന് പറഞ്ഞ മേജർ രവി താൻ ഷെയിൻ നിഗത്തിനു ഒപ്പം ഉണ്ടെന്നും ഇത്തരം മോശം പ്രവർത്തികൾ ചെയ്തു ആരും മലയാള സിനിമയ്ക്കു ചീത്തപ്പേര് ഉണ്ടാക്കരുത് എന്നും പറയുന്നു. ഷെയിൻ നിഗത്തിനോട് നിരാശപ്പെടേണ്ട എന്നും എല്ലാം ശരിയാവും എന്നും അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. താര സംഘടനയായ അമ്മയിൽ, ഷെയിൻ കാര്യങ്ങൾ വിശദമായി പറഞ്ഞു കൊണ്ട് തന്നെ ജോബി ജോർജിന് എതിരെ പരാതി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ സത്യം തന്റെ ഭാഗത്തു ആണെന്നും തന്റെ സംഘടന ഇതിൽ ഒരു തീരുമാനം എടുക്കുന്നത് വരെ താൻ ഔദ്യോഗികമായി പ്രതികരിക്കില്ല എന്നുമാണ് ജോബ് ജോർജ് പറയുന്നത്. ഈ കേസിൽ നിയമപരമായി കൂടി മുന്നോട്ടു പോവാൻ ആണ് ഷെയിൻ നിഗമിന്റെ തീരുമാനം എന്നറിയുന്നു. അന്തരിച്ചു പോയ പ്രശസ്ത നടൻ അബിയുടെ മകൻ ആണ് ഷെയിൻ നിഗം. അബിയുടെ മകൻ ആയതു കൊണ്ടാണ് താൻ ഇതൊക്കെ സഹിക്കേണ്ടി വരുന്നത് എന്നും ഷെയിൻ തന്റെ ലൈവ് വീഡിയോയിൽ പറഞ്ഞിരുന്നു.തനിക്കു എന്താ ചെയ്യേണ്ടത് എന്നറിയില്ല എന്നും കുര്‍ബാനിയുടെ രണ്ടാം ഷെഡ്യൂളിന് വേണ്ടി മുടി വെട്ടിയതുമായി ബന്ധപ്പെട്ടാണ് ഗുഡ് വില്‍ എന്റര്‍റ്റെയിന്മെന്റ്‌സ് ഉടമസ്ഥനായ ജോബി ജോര്‍ജ് തനിക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നതെന്നും ഷെയിന്‍ പറഞ്ഞു. ജോബി നിര്‍മ്മിച്ച വെയില്‍ എന്ന ചിത്രത്തിലും വര്‍ണചിത്ര സുബൈര്‍ നിര്‍മ്മിക്കുന്ന കുര്‍ബാനി എന്ന ചിത്രത്തിലും ആണ് ഷെയിന്‍ നിഗം ഇപ്പോള്‍ അഭിനയിക്കുന്നത്. വെയിലിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം കുര്‍ബാനിയുടെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങുന്ന സമയത്താണ് ഈ പ്രശ്‌നം ഉണ്ടായതു എന്നും തന്നോടും കുര്‍ബാനി എന്ന ചിത്രത്തിന്റെ നിര്‍മാതാവ് സുബൈറിനോടും മോശമായാണ് ജോബി പെരുമാറിയത് എന്നും ഷെയിന്‍ നിഗം പറഞ്ഞു.

shane nigam, joby george, 24NeWS, kairali, reporter, channel, online, rashtradeepam, Kerala, crime news, politics, accident, death,cinema, pinarayi vijayan, OMMEN CHANDY, by election, murder, local news, pradheshikam, Malayalam, ramesh chennithala, high court, charity, firoze kunnumparambil,Churc case, supremecourt,AYODHYA, Babri Masjid, ഷെയിന്റെ വാക്കുകള്‍: കുര്‍ബാനയ്ക്കു വേണ്ടി താന്‍ ഗെറ്റപ്പ് മാറ്റിയതിനു ആണ് ഈ നിര്‍മ്മാതാവ് ആക്ഷേപവും ഭീഷണിയും ആയി എത്തിയത് എന്നും ഈ പ്രശ്‌നത്തിന്റെ പേരില്‍ താര സംഘടനയായ അമ്മക്ക് പരാതി നല്‍കിയിട്ടുണ്ട് എന്നും ഷെയിന്‍ പറഞ്ഞു. അബിക്കയുടെ മകന്‍ ആയതു കൊണ്ടാണ് മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ തനിക്കു ഇതൊക്കെ സഹിക്കേണ്ടി വരുന്നത് എന്ന് പറഞ്ഞ ഷെയിന്‍ നിഗം ഇതിനെതിരെ നിയമപരമായും മുന്നോട്ടു പോകും എന്നാണ് പറയുന്നത്.

Related News:  താരങ്ങളുടെ കഥയുമായി താരങ്ങൾ എത്തുന്നു "കൊച്ചിയുടെ താരങ്ങള്‍'

കുര്‍ബാനിയുടെ നിര്‍മ്മാതാവിന് പ്രാക്കോടെ പ്രാക്ക്: തന്നെ പറ്റിച്ചിട്ടു ഷെയിന്‍ കേരളത്തില്‍ ജീവിക്കില്ല എന്നും, കുര്‍ബാനി എന്ന ചിത്രം തകരും എന്നും അതിന്റെ നിര്‍മ്മാതാവ് കേരളത്തില്‍ പട്ടിയെ പോലെ തെണ്ടി നടക്കുന്നത് താന്‍ കാണിച്ചു തരാം എന്നൊക്കെയും ജോബി ജോര്‍ജ് പറയുന്ന വാട്‌സാപ്പ് ഓഡിയോ ക്ലിപ്പുകളും ഇപ്പോള്‍ വൈറല്‍ ആവുകയാണ്. ജോബിക്ക് നേരെ നേരത്തെയും നിരവധി ആക്ഷേപങ്ങളുയര്‍ന്നിരുന്നു. കിസ്മത്, പറവ, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഷെയിന്‍ ഒട്ടേറെ ചിത്രങ്ങളും ആയി തിരക്കയിലാണ്. വലിയ പെരുന്നാള്‍, കുര്‍ബാനി, വെയില്‍, ഉല്ലാസം, സീനു രാമസാമിയുടെ തമിഴ് ചിത്രം എന്നിവയാണ് ഷെയിന്‍ പ്രധാന വേഷം ചെയ്തു ഇനി പുറത്തു വരാന്‍ ഉള്ള ചിത്രങ്ങള്‍.

Read Previous

നിയമപോരാട്ടങ്ങളില്‍ കുരുങ്ങിയ അയോധ്യ ബാബ്‌റി മസ്ജിദ് കേസ് വാദം ഇന്നവസാനിക്കും: ചരിത്രവിധി നവംബര്‍ 17-ന് മുമ്പ്.

Read Next

അതിരുവിട്ട പ്രചാരണം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ടി​ക്കാ​റാം മീ​ണ

error: Content is protected !!