അന്തരിച്ച നടന്‍ തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,SHAJI THILAKAN,PASSED AWAY,DAILY

അന്തരിച്ച നടന്‍ തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു.55 വയസായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന്‍ അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്. മാതാവ്: ശാന്ത. നടന്‍ ഷമ്മി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍, സോണിയ തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Read Previous

മോദിസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു: കേരളായൂത്ത്‌ ഫ്രണ്ട് (എം)

Read Next

ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ: കൊറോണയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളെ വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തല

error: Content is protected !!