ലൈംഗികബന്ധത്തില്‍ താൽപര്യം നഷ്ടമായെന്നു തോന്നുന്നുണ്ടോ ?: സെക്സ് ഇങ്ങനെ ആസ്വദിക്കാം

ലൈംഗികബന്ധത്തില്‍ താൽപര്യം നഷ്ടമായെന്നു തോന്നുന്നുണ്ടോ ? ദമ്പതികള്‍ക്ക് ഇരുവര്‍ക്കും ആസ്വദിക്കാന്‍ സാധിച്ചാല്‍ മാത്രമേ സെക്സില്‍ ആനന്ദം കണ്ടെത്താന്‍ സാധിക്കൂ. ലൈംഗികജീവിതത്തിലെ തകരാറുകള്‍ പലപ്പോഴും ദാമ്പത്യബന്ധത്തെ തന്നെ തകര്‍ത്തു കളയും. കിടപ്പറയിൽ ഇണയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്നവര്‍ ധാരാളമാണ് എന്ന് ചില പഠനങ്ങള്‍ പോലും പറയുന്നുണ്ട്. പഠനത്തിന് വിധേയമായവരില്‍ ഏകദേശം 85 ശതമാനം പുരുഷന്മാരിലും ലൈംഗികതളർച്ച, ഉദ്ധാരണശേഷി കുറവുണ്ടെന്നാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള സര്‍വ്വേ പറയുന്നത്.

1. സെക്സ് മടുക്കാതിരിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടാം. പുതിയ പൊസിഷനുകള്‍ ശ്രമിക്കാം. ഇതെല്ലാം നിങ്ങളുടെ പങ്കാളിയെ ഉത്തേജിപ്പിക്കും എന്നാണ് ലേഖനം അവകാശപ്പെടുന്നത്.

2. പുകവലി സെക്സ് ലൈഫിനെ മോശമായി ബാധിക്കാം. പുകവലി ഉപേക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. പുകവലി രക്തസമ്മർദം ഉയരാനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. ഇത് സ്ഖലന പ്രശ്നങ്ങളിലേക്ക് നയിക്കുമത്രേ.

3. ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വർധിക്കാൻ കഫീൻ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. സ്ഖലനപ്രശ്നങ്ങൾ പരിഹരിക്കാനും ലൈംഗികശേഷി വർധിപ്പിക്കാനും കോഫി കുടിക്കുന്നത് സഹായിക്കും.

4. രാത്രിയിൽ പങ്കാളിയുമായി യാത്ര പോകുന്നത് നിങ്ങളില്‍ കൂടുതൽ അടുപ്പമുണ്ടാക്കുകയും ലൈംഗിക ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യും.

5. വ്യായാമം പതിവായി ചെയ്യുന്നത് ലൈംഗികത മെച്ചപ്പെടുത്താന്‍ സഹായിക്കും. അതുമാത്രമല്ല ഹൃദയത്തെയും ആരോഗ്യമുള്ളതാക്കും.

Read Previous

മൂന്ന് ജില്ലകളിൽ നാളെ കനത്ത ചൂട്

Read Next

ഭ​ഗ​ത് സിം​ഗി​നെ ര​ക്ഷി​ക്കാ​ന്‍ ഗാ​ന്ധി​ ശ്ര​മി​ച്ചി​ല്ല: മോദിയുടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് സ​ഞ്ജീ​വ് സ​ന്യാ​ല്‍

error: Content is protected !!