പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച സീ​താ​റാം യെ​ച്ചൂ​രി​യും ഡി. ​രാ​ജ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

SEETHARAM YECHURI, D RAJA, POLICE COUSTODY

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച സി​പി​എം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും സി​പി​ഐ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ഡ​ല്‍​ഹി പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ മ​ണ്ഡി ഹൗ​സ് മു​ത​ല്‍ ജ​ന്ത​ര്‍ മ​ന്ദി​ര്‍ വ​രെ മാ​ര്‍​ച്ച്‌ സം​ഘ​ടി​പ്പി​ക്കാ​ന്‍ ഇ​ട​തു​പ​ക്ഷം തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മാ​ര്‍​ച്ചി​ന് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ മണ്ഡി ഹൗസില്‍ നേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് യെ​ച്ചൂ​രി​യെ​യും രാ​ജ​യെ​യും അ​റ​സ്റ്റു ചെ​യ്തു നീ​ക്കി​യ​ത്. പ്ര​തി​ഷേ​ധ​വു​മാ​യി മണ്ഡി ഹൗസിലെത്തിയ മു​തി​ര്‍​ന്ന ഇ​ട​തു നേ​താ​ക്ക​ളാ​യ പ്ര​കാ​ശ് കാ​രാ​ട്ട്, വൃ​ന്ദ കാ​രാ​ട്ട്, ആ​നി രാ​ജ തു​ട​ങ്ങി​യ​വ​രെ​യും പോ​ലീ​സ് ത​ട​ഞ്ഞു.
Share on facebook
Share on google
Share on twitter
Share on linkedin

Read Previous

നിങ്ങൾ ഈ ആളുകളെ രാജ്യത്തു നിന്ന് പുറത്താക്കുമ്പോൾ, അവർ ഇന്നുവരെ അടച്ച നികുതി തിരിച്ചു നൽകുമോ?: പൗരത്വ നിയമത്തിനെതിരെ ഷാന്‍ റഹ്മാന്‍

Read Next

പട്ടത്ത് ഫോര്‍മാലിന്‍ കലര്‍ന്ന രണ്ടര ടണ്‍ മല്‍സ്യം പിടികൂടി

error: Content is protected !!