easter

കോടതിലക്ഷ്യ ഹര്‍ജിയില്‍ രാഹുലിനെതിരെ നോട്ടീസ്

QHSE

ന്യൂഡല്‍ഹി : കോടതിലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ നോട്ടീസ്. റാഫേല്‍ കേസുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തിന് വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി രാഹുലിന് നിര്‍ദ്ദേശം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനാണെന്ന് കോടതി പറഞ്ഞുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. എന്നാല്‍ ഇത്തരം പരാമര്‍ശം കോടതി നടത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തില്‍ മൂന്ന് ജഡ്ജിമാരാണ് രാഹുലിന്റെ കേസ് പരിഗണിച്ചത്.

Subscribe to our newsletter
ADS Here 648 111

Leave A Reply

Your email address will not be published.