ശ്രദ്ധ കപൂറിനു പകരം സൈനയായി പരിനീതി ചോപ്ര

ന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ജീവിതത്തെ പ്രമേയമാക്കിയുളള സിനിമ ബോളിവുഡില്‍ ഒരങ്ങുകയാണ്. ചിത്രത്തില്‍ ശ്രദ്ധ കപൂര്‍ ആയിരുന്നു സൈനയെ അവതരിപ്പിക്കുന്നത്.

Atcd inner Banner

ചിത്രത്തിനായി നടി സൈനയുടെ പരിശീലകന്‍ പുല്ലേല ഗോപിചന്ദിന്റെ കീഴില്‍ പരിശീലനവും നടത്തിയിരുന്നു. എന്നാല്‍ താന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറുകയാണെന്നാണ് താരം ഇപ്പോള്‍ പറയുന്നത്. ഡേറ്റിന്റെ പ്രശ്‌നമാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്നും താരം പറഞ്ഞു.

ചിത്രത്തില്‍ ശ്രദ്ധ കപൂറിന് പകരം പരിനീതി ചോപ്രയായിരിക്കും സൈനയായി വേഷിമിടുക. അമോല്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പരിനീതിയെ നായികയാക്കി ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.