ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടന്നു

SABARIMALA, THANKA ANKI, DEEPARADHANA

ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി ശബരിമലയില്‍ തങ്ക അങ്ക ചാര്‍ത്തിയുള്ള ദീപാരാധന നടന്നു. നാളെയാണ് മണ്ഡലപൂജ. തങ്ക അങ്കി ഘോഷയാത്രയെ ശരംകുത്തിയില്‍ വച്ച് ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ചു. ശബരിമല തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നാണ് തങ്ക അങ്കി പേടകം ഏറ്റുവാങ്ങിയത്

Read Previous

കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ ഉചിതമായ സമയത്ത് മോചിപ്പിക്കും : റാം മാധവ്

Read Next

രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ആഹ്വനം ചെയ്‌തു; എഴുത്തുകാരി അരുന്ധതി റോയ്‌ക്കെതിരെ പരാതി