പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ‘വാഹന്‍’ സോഫ്റ്റ് വെയര്‍ മുഖേനെയാക്കുന്നു ;താത്കാലിക രജിസ്ട്രേഷന്‍ ചെയ്ത എല്ലാ വാഹനങ്ങളും സ്ഥിരം രജിസ്ട്രേഷന്‍ ചെയ്യണം

WELLWISHER ADS RS

മൂവാറ്റുപുഴ: 2019 മാര്‍ച്ച് 18 മുതല്‍ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ  ‘വാഹന്‍’ സോഫ്റ്റ് വെയര്‍ മുഖേന ദേശീയതലത്തിലെ ഏകീകൃത സംവിധാനത്തിലേക്ക് മാറ്റുന്നതിനാല്‍ നിലവിലെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് താത്കാലിക രജിസ്ട്രേഷന്‍ ചെയ്ത എല്ലാ വാഹനങ്ങളും ഈ മാസം 16ന് മുന്‍പായി സ്ഥിരം രജിസ്ട്രേഷന്‍ ചെയ്യേണ്ടതാണെന്ന് മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Subscribe to our newsletter

Leave A Reply

Your email address will not be published.