നടി റിമ കല്ലിങ്കലിന്റെ ബിക്കിനി ചിത്രങ്ങള്‍, കടല്‍ത്തീരത്തുനിന്നുള്ള ഫോട്ടോഷൂട്ട്

നടി റിമ കല്ലിങ്കലിന്റെ ബിക്കിനി ചിത്രങ്ങള്‍ വൈറലാകുകയാണ്. കടും നീല നിറത്തിലുള്ള ബിക്കിനി വേഷത്തില്‍ കൂളിംഗ് ഗ്ലാസ് വെച്ചുള്ള റിമയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഫൈനല്‍ ഫ്രെയിംസ്, ഫിലിം ഫ്രെയിംസ് തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകളിലൂടെയും ഇന്‍സ്റ്റ അക്കൌണ്ടുകളിലൂടെയുമാണ് ചിത്രങ്ങള്‍ വൈറലായത്.

Image may contain: 1 person, ocean, outdoor, nature and water

സംവിധായകനും ഭര്‍ത്താവുമായ ആഷിക് അബു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. വൈറസിന് ശേഷം തല്ലുമാലയാണ് റിമയും ആഷിഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ സിനിമ.

Read Previous

ജോളി പൈശാചിക ചിന്തയുള്ള സ്ത്രീ: സഖറിയാസ്

Read Next

ജോളി സ്ഥിരമായി എന്‍ഐടിയില്‍ പോകുന്നതും വരുന്നതും കാണാറുണ്ട്, വിവാഹശേഷം ഇടവകയില്‍ നിന്നും നീക്കി, വ്യക്തമാക്കി കൂടത്തായി ഇടവക

error: Content is protected !!