flood top

SBIക്ക് RBIയുടെ വക ഒരു കോടി രൂപ പിഴ

ന്യൂഡൽഹി: ചട്ടങ്ങൾ ലംഘിച്ചതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി. ഒരു കോടി രൂപയാണ് പിഴ ചുമത്തിയത്. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് 47 A അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. വായ്പ സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്താത്തതിനാലാണ് അറസ്റ്റ്. വായ്പ നൽകുന്ന ആളുകളുടെ വിവരങ്ങളും വായ്പാതുക സംബന്ധിച്ച വിവരങ്ങളും എസ് ബി ഐ വെളിപ്പെടുത്തിയിരുന്നില്ല.

Subscribe to our newsletter
11 RDads Place Your ads small

Leave A Reply