സാ​ല​റി ച​ല​ഞ്ചി​ന് നി​ര്‍​ബ​ന്ധി​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷം

RAMESH CHENNITHALA, PINARAI VIJAYAN

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേശി​ച്ചി​രി​ക്കു​ന്ന സാ​ല​റി ച​ല​ഞ്ചി​ന് ജീ​വ​ന​ക്കാ​രെ നി​ര്‍​ബ​ന്ധി​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സാ​ല​റി ച​ല​ഞ്ചി​നെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. സാ​ല​റി ച​ല​ഞ്ച് സം​ബ​ന്ധി​ച്ച്‌ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്ത​ണം. ക​ഴി​യു​ന്ന​വ​ര്‍ സാ​ല​റി ച​ല​ഞ്ചി​നോ​ട് സ​ഹ​ക​രി​ക്ക​ണം. സാ​ല​റി ച​ല​ഞ്ചി​ന് പ്ര​ത്യേ​ക അ​ക്കൗ​ണ്ട് വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.  പ്ര​ള​യ​ദു​രി​താ​ശ്വ​സ​ത്തി​ലെ ത​ട്ടി​പ്പ് പോ​ലെ​യാ​ക​രു​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read Previous

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി

Read Next

പാക്കിസ്ഥാനിൽ കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,000 ക​വി​ഞ്ഞു

error: Content is protected !!