Home NewsKerala പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ്; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സ്വയം നിരീക്ഷണത്തില്‍
RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WESITE, ONLINE, DAILY, HEALTH

പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ്; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സ്വയം നിരീക്ഷണത്തില്‍

by Rashtradeepam Desk

അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സ്വയം നിരീക്ഷണത്തില്‍ പോയി. ഔദ്യോഗിക വസതിയിലിരുന്ന് മന്ത്രി ചുമതലകള്‍ നിര്‍വഹിക്കും. മറ്റ് പരിപാടികളില്‍ അദ്ദേഹം ഓണ്‍ലൈനായി പങ്കെടുക്കും.

 

Related Posts

error: Content is protected !!