സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി

സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനാലാണ് ചാര്‍ജ് കുറച്ചതെന്നും സ്വകാര്യ ബസുകള്‍ മാത്രമല്ല കെഎസ്ആര്‍ടിസിയും നഷ്ടത്തിലാണ് സര്‍വ്വീസുകള്‍ നടത്തുന്നതെന്നും ഗതാഗതമന്ത്രി റഞ്ഞു.

രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കൂകയുള്ളുവെന്നും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ കൂട്ടുന്ന കാര്യം പരിഗണനയിലാണെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

Read Previous

കേശ സംരക്ഷണത്തിന് ആര്‍ഗന്‍ ഓയില്‍

Read Next

കേരളത്തില്‍ കൊവിഡ് മരണം പതിനൊന്നായി

error: Content is protected !!