സ്വകാര്യ ബസ് സമരം മാറ്റി വച്ചു

private bus strike, postponed,RASHTRADEEPAM

കൊച്ചി: സ്വകാര്യ ബസ് സമരം മാറ്റി വച്ചു. സ്വകാര്യ ബസ് ഓപ്പറേറ്റര്‍സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റിവച്ചത്. ഈ മാസം 22 മുതല്‍ നടത്താനിരുന്ന സമരമാണ് മാറ്റിയത്. ബുധനാഴ്ച നടത്താനിരുന്ന സൂചന പണിമുടക്കും മാറ്റിവച്ചു.

Read Previous

സ്വര്‍ണവില കുറഞ്ഞു

Read Next

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി

error: Content is protected !!