കുവൈത്തില്‍ മലയാളി മരിച്ചു: മകന്റെ മരണവാര്‍ത്ത അറിഞ്ഞ അമ്മയും മരിച്ചു

pravasi, kuwait, death

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സായ ചെങ്ങന്നൂര്‍ കൊല്ലക്കടവ് കടയിക്കാട് രഞ്ജു സിറിയക്(38) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അദാന്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. വിവരം അറിഞ്ഞ അമ്മ കുഞ്ഞുമോള്‍ സിറിയക് നാട്ടില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. രഞ്ജു സിറിയക്കിന്റെ ഭാര്യ: ജീന, മകള്‍: ഇവാഞ്ചലിന്‍ എല്‍സ.

Read Previous

പാലക്കാട്ടെ കൊറോണ ബാധിതന്റെ മകന്റെ പ്രാഥമിക പരിശോധനാഫലം നെഗറ്റീവ്

Read Next

പുറത്തിറങ്ങിയവരെ ഏത്തമിടീച്ച സംഭവം; യതീഷ് ചന്ദ്രയോട് വിശദീകരണം തേടി ഡി.ജി.പി

error: Content is protected !!