Home LOCALErnakulam അടുക്കള മുറ്റത്തെ കോഴി വളർത്തൽ” പദ്ധതി; കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു
RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

അടുക്കള മുറ്റത്തെ കോഴി വളർത്തൽ” പദ്ധതി; കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു

 മൂവാറ്റുപുഴ:  മൂവാറ്റുപുഴ നഗരസഭയുടെ 2020-21 വർഷം നടപ്പിലാക്കുന്ന “അടുക്കള മുറ്റത്തെ കോഴി വളർത്തൽ” പദ്ധതിയിൽ മുൻകൂട്ടി ഗുണഭോക്‌ത്ര വിഹിതം അടച്ചു ബുക്ക് ചെയ്ത ഗുണഭക്താക്കൾക്ക് കോഴികുഞ്ഞുങ്ങളുടെ ആദ്യ ഘട്ട വിതരണത്തിന്റ് ഉല്ഘാടനം കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ  ഉഷ ശശിധരൻ നിർവഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ  ഉമാമത് സലിം അധ്യക്ഷത വഹിച്ചു., വാർഡ് കൗണ്സിലർ ജിനു ആന്റണി, സീനിയർ വെറ്ററിനറി സർജൻ ഡോ.ഷമീം അബുബേക്കർ, വെറ്ററിനറി സർജൻ ഡോ.കൃഷ്ണദാസ് പി, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ  ശ്രീജ, മറ്റ് ജീവനക്കാർ, തുടങ്ങിയവർ, പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവർ സമ്പന്ധിച്ചു.
ഗുണഭോക്‌ത്ര വിഹിതം അടച്ച സമയത്ത്‌ തന്നെ കോഴികുഞ്ഞുങ്ങളെ ലഭിക്കുന്ന തീയതിയും സമയവും  ഓരോ അര മണിക്കൂറിലും 25 വീതം ഗുണഭോക്താക്കൾ എന്ന രീതിയിൽ ക്രമീകരിച്ചു നല്കിയിരുന്നതിനാൽ വിതരണ സമയത്ത്‌ കൃത്യമായ സാമൂഹിക അകലവും പാലിക്കുന്നതിനും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനും സാധിച്ചു. അടുത്ത ഘട്ടം സെപ്റ്റംബർ 17, ഒക്ടോബർ 6 എന്നീ തീയതികളിൽ വിതരണം ചെയ്ത് പൂർത്തീകരിക്കുന്നതാണ്.

Related Posts

error: Content is protected !!