കേരളത്തില്‍ രണ്ടാമത്തെ കൊറോണ മരണം: ചികിത്സയിൽ ആയിരുന്ന പോത്തൻകോട് സ്വദേശി മരിച്ചു

corona virus, journalist

തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ കൊറോണ മരണം സ്ഥിരീകരിച്ചു .തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ആൾ മരിച്ചു. പോത്തൻകോട് സ്വദേശിയായ 68 കാരനാണ് മരിച്ചത് . ഈ മാസം 23 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ശ്വാസകോശ സംബന്ധവും വൃക്ക സംബന്ധവുമായ അസുഖങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു.

Read Previous

പോത്തൻകോട്ടെ കോവിഡ് രോ​ഗിയുടെ നില അതീവ​ഗുരുതരം

Read Next

കൊറോണ: 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു

error: Content is protected !!