വയനാട്ടിലേക്കും നിലമ്പൂരിലേക്കും പോള്‍ട്ടബള്‍ ടോയിലറ്റ് അത്യാവശ്യമുണ്ട്

കേരളത്തില്‍ പ്രളയം ഏറ്റവും നാശം വിതച്ച സ്ഥലങ്ങളിലൊന്ന് പോത്ത് കല്ലാണ് (പൂളപ്പാടം). മൂന്ന് ക്യാമ്പുകളിലായി രണ്ടായിരത്തിലേറെ പേര്‍ താമസിക്കുന്നു. ഇവിടെ ആകെ ഉണ്ടായിരുന്നത് മൂന്ന് ടോയ്‌ലറ്റായിരുന്നു. ഇന്നലെ മുതല്‍ അതും ബ്ബോക്കാണ്. വയനാടും ഇതേ സാഹചര്യം തന്നെയാണ് ആര്‍ക്കെങ്കിലും Green Portable Toilet സംവിധാനിക്കാന്‍ കഴിയുമോ?

ഏകദേശം ഇരുപത്തിയയ്യായിരം (25000 ) രൂപ ചിലവ് വരും. ധികാരികളുടെ ശ്രദ്ധയില്‍ പലതവണ അറിയിച്ചിട്ടും കാര്യമുണ്ടായിട്ടില്ല.

ദയവ് ചെയ്ത് എത്രയും വേഗം ഇതൊന്ന് പരിഗണിക്കുക. ഇത് ഇല്ലാത്തത് കൊണ്ട് കൂടുതല്‍ ബുദ്ധിമുട്ടുന്നത് സ്ത്രീകളാണ്. അറിയാലോ ആണുങ്ങള്‍ക്ക് പുറത്ത് പോയാലും കാര്യം സാധിക്കാന്‍ ബുദ്ധിമുട്ടില്ല.

വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ അല്ലങ്കില്‍ വാട്ട്‌സപ്പ് & ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകള്‍ക്കോ പോള്‍ട്ടബള്‍ ടോയിലറ്റ് സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നുണ്ടെങ്കില്‍ അറിയിക്കുക…

കൂടുതല്‍ വിവരങ്ങള്‍ക്ക്

നജീബ് കുറ്റിപ്പുറം – 9447046003
ഷെമീര്‍ ചീരക്കുഴി- 9567297532

Read Previous

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കിയില്ല

Read Next

ദുരന്തത്തില്‍ നിന്നുളള അതിജീവനത്തിന് സര്‍ക്കാര്‍ കൂടെയുണ്ടാകും: മുഖ്യമന്ത്രി

error: Content is protected !!