കാലാവധി കഴിഞ്ഞിട്ടും കസേരവിട്ടൊഴിയാതെ പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, പാര്‍ട്ടിതയ്യാറാക്കിയ കരാറിന് പുല്ലുവില, നഗരസഭാ ഭരണം പ്രതിസന്ധിയിലാക്കാന്‍ ഗുണ്ടകളും, പരാതിയുമായി കൗണ്‍സിലര്‍മാര്‍

ഗുണ്ടകളും സംരക്ഷണത്തിന് പൊലിസുമെത്തിയ പെരുമ്പാവൂര്‍ നഗരസഭയില്‍ നഗരസഭ ചെയര്‍മാന്‍ പദംവിട്ടൊഴിയാതെ സക്കീര്‍ ഹുസൈന്റെ പോര്‍വിളി. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായി. നഗരസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ബൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസിന്റെ ചെയര്‍മാനായി … Continue reading കാലാവധി കഴിഞ്ഞിട്ടും കസേരവിട്ടൊഴിയാതെ പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, പാര്‍ട്ടിതയ്യാറാക്കിയ കരാറിന് പുല്ലുവില, നഗരസഭാ ഭരണം പ്രതിസന്ധിയിലാക്കാന്‍ ഗുണ്ടകളും, പരാതിയുമായി കൗണ്‍സിലര്‍മാര്‍