നെയാറ്റിന്‍കര ആത്മഹത്യയില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് ഹൈക്കോടതിയില്‍ പൊലീസ് ; കേസ് ഇനി ആര് മുന്നോട്ടു കൊണ്ട് പോകുമെന്ന്് കോടതി

കൊച്ചി: നെയാറ്റിന്‍കരയില്‍ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ആത്മഹത്യാ കുറിപ്പില്‍ ഭര്‍തൃപീഡനം എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ബാങ്ക് ഉദ്യോഗസ്ഥരെ കുറിച്ച് ആത്മഹത്യാ കുറിപ്പില്‍ പറയുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, ബാങ്ക് നടപടികള്‍ മുന്നോട്ടു പോകുന്നതില്‍ തടസം നില്‍ക്കില്ല എന്ന് സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥരെ നിലവിലെ സാഹചര്യത്തില്‍ പ്രതി ആക്കാന്‍ പറ്റില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Chief Editor

Read Previous

ജോസഫിനെ ചെയര്‍മാനായി തെരഞ്ഞെടുത്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ജനറല്‍ സെക്രട്ടറി കത്ത് നല്‍കി ; മൂന്ന് എംഎല്‍എമാരുടെ പിന്തുണ, പാര്‍ട്ടി വിടുന്നവര്‍ക്ക് കേരള കോണ്‍ഗ്രസ് എം അംഗത്വവും പാര്‍ട്ടി സ്വത്തുക്കളും നഷ്ടമാകും

Read Next

മമതയ്ക്ക് പിന്നാലെ പിണറായിയും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല

Leave a Reply