രാജ്യത്ത് ഇന്ധനവില ഇന്ന് വര്‍ധിച്ചില്ല

ഇന്ധന വിലയില്‍ ഇന്ന് വര്‍ധനവ് ഇല്ല. ഇന്നലത്തെ അതേ വിലയില്‍ തന്നെയാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ 21 ദിവസത്തെ വില വര്‍ദ്ധനക്ക് ശേഷം ഞായറാഴ്ച ഇന്ധന വില കൂട്ടിയിരുന്നില്ല. എന്നാല്‍, തിങ്കളാഴ്ച പെട്രോളിയം കമ്പനികള്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. അതുകൊണ്ട് തന്നെ നാളെ വില കൂട്ടാനും സാധ്യതയുണ്ട്. അന്താരാഷ്ട്ര രംഗത്ത് ക്രൂഡ്ഓയില്‍ വില കുത്തനെ ഇടിയുകയാണ്. അപ്പോഴാണ് രാജ്യത്ത് ഇത്തരം വിലക്കയറ്റം ഉണ്ടാകുന്നത്.

Read Previous

‘ഇന്റിമേഷന്‍ ‘ ഇനി മുതല്‍ ഓണ്‍ലൈനില്‍ സ്റ്റേഷനിലെത്തും

Read Next

വിശാഖപട്ടണത്ത് വിഷ വാതക പ്ലാന്റില്‍ വീണ്ടും വാതക ചോര്‍ച്ച; രണ്ട് പേര്‍ മരിച്ചു

error: Content is protected !!