ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഐസൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

pathanamthitta corona

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇറ്റലിയില്‍ നിന്നു വന്ന കൊ​റോ​ണ ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​മാ​യും കു​ട്ടി അ​ടു​ത്ത സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യി​രു​ന്നു. കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി അ​മ്മ​യേ​യും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

Read Previous

കോ​വി​ഡ്-19: പാ​ക്കി​സ്ഥാ​നി​ല്‍ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി

Read Next

ഇ​റ്റ​ലി​യി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ള്‍​ക്കാ​യി ഇ​ട​പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

error: Content is protected !!