പാലക്കാട് സഹോദരൻ, സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി

palakkad, murder

പാലക്കാട് : പാലക്കാട് ചെർപ്പുളശ്ശേരിയിൽ സഹോദരൻ, സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി. ചെർപ്പുള്ളശ്ശേരി കരുമാനം കുറുശ്ശിയിൽ ഇട്ടിയംകുന്നത്ത് വീട്ടിൽ പങ്കജാക്ഷി (64) ആണ് വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിന് ശേഷം കത്തിയുമായി സഹോദരൻ പ്രഭാകരൻ ചെർപ്പുള്ളശേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. എന്നാല്‍ കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

Related News:  കോട്ടയത്തെ നടുക്കിയ ക്രൂര കൊലപാതകത്തിലെ പ്രതിയെ അറസ്റ്റു ചെയ്തു

Read Previous

ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍

Read Next

ദേവനന്ദയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുഃഖം രേഖപ്പെടുത്തി

error: Content is protected !!