പാലായുടെ മാണിക്യമാകാനുള്ള കടുത്ത മത്സരത്തില്‍  മാണി. സി.കാപ്പന് 2943

കോട്ടയം : കെ.എം മാണിയുടെ പിന്‍ഗാമിയായി പാലയില്‍ ഇനി മാണി സി.കാപ്പന്‍. പാലായുടെ മാണിക്യമാകാനുള്ള കടുത്ത മത്സരത്തില്‍ 2943 വോട്ടുകള്‍ നേടിയാണ് മാണി. സി കാപ്പന്‍ സീറ്റുപിടിച്ചെടുത്തത്. കാപ്പന്‍ തിരുത്തിയത് കെ.എം മാണിയുടെ അരനൂറ്റാണ്ടുകാലത്തെ അപ്രമാദിത്വം. വോട്ടെണ്ണലിന്റെ എല്ലാഘട്ടത്തിലും വലിയ മുന്നേറ്റമായിരുന്നു മാണി.സി.കാപ്പന്റേത്. നന്ദി ദൈവത്തോടും മുഖ്യമന്ത്രിയോടും മുന്നണിയോടും പാലായിലെ ജനങ്ങളോടുമെന്ന് മാണി സി.കാപ്പന്‍ പ്രതീരിച്ചു.

Read Previous

നീന്തി കളിക്കുന്ന ചാക്കോച്ചന്റെ ഇസ കുട്ടി, ഫോട്ടോ വൈറല്‍

Read Next

പാലയിലെ മാണിക്യം: അരനൂറ്റാണ്ടിന്റെ ചരിത്രം തിരുത്തി പാല, കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

error: Content is protected !!