പാക്കിസ്ഥാനിൽ കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,000 ക​വി​ഞ്ഞു

kochi, corona

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,000 ക​വി​ഞ്ഞു. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 105 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,039 ആ​യി. പാ​ക്ക് പ​ഞ്ചാ​ബ് പ്ര​വ​ശ്യ​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വി​ടെ 708 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. സി​ന്ധ് പ്ര​വ​ശ്യ​യി​ല്‍ 676 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 26 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ ഇ​തു​വ​രെ മ​രി​ച്ച​ത്. 12 പേ​ര്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. 82 പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.

Read Previous

സാ​ല​റി ച​ല​ഞ്ചി​ന് നി​ര്‍​ബ​ന്ധി​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷം

Read Next

മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ അടുത്ത മാസം നടത്താന്‍ ആലോചന

error: Content is protected !!