പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച്‌ യുവതി

CAA, PAKISTHAN , OVAISI

ബെംഗളൂരു: പൗരത്വ നിയമത്തിനെതിരെ ബെംഗളുരുവില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ നാടാകീയ രംഗങ്ങള്‍. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയ്ക്കിടെ വേദിയിലെത്തിയ യുവതി പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുകയായിരുന്നു.. ഉടന്‍ തന്നെ യുവതിയില്‍ നിന്ന് ഒവൈസി പിടിച്ചുവാങ്ങി. അമൂല്യ എന്ന യുവതിയെ പിന്നീട് പൊലീസ് കസ്റ്രഡിയിലെടുത്തു..

Read Previous

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം: പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം

Read Next

പാ​ച​ക വാ​ത​ക വി​ല അ​ടു​ത്ത മാ​സം കു​റ​ഞ്ഞേ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി

error: Content is protected !!