പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു.

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണം പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി.ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

മുന്‍പ്രസിഡന്റ്മാരായ മാത്യൂസ് വര്‍ക്കി, പി.എ.ബഷീര്‍, നൂര്‍ജഹാന്‍ നാസര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എം.അബൂബക്കര്‍, സുറുമി ഉമ്മര്‍, മെമ്പര്‍മാരായ പി.എ.അനില്‍, മറിയംബീവി നാസര്‍, എ.ജി.മനോജ്, നിഷ ടീച്ചര്‍, നസീമ സുനില്‍, സീനത്ത് അസീസ്, ആമിന മുഹമ്മദ്റാഫി, പി.എസ്.ഗോപകുമാര്‍, കെ.ഇ.ഷിഹാബ്, സൈനബ കൊച്ചക്കോന്‍, ആസൂത്രണ സമിതി വൈസ്ചെയര്‍മാന്‍ അസീസ് പാണ്ട്യാരപ്പിള്ളി, മുന്‍മെമ്പര്‍മാരായ കെ.എം.പരീത്, യു.പി.വര്‍ക്കി, പി.സി.രാജന്‍, എം.വി.സുഭാഷ്, കെ.കെ.ഉമ്മര്‍, ലിസ്സി സാബു, സുലൈഖ മക്കാര്‍, വി.ഇ.നാസര്‍, പഞ്ചായത്ത് സെക്രട്ടറി ബി.സുധീര്‍, കോ-ഓര്‍ഡിനേറ്റര്‍ റ്റി.എസ്.മൈതീന്‍, ഗോപലകൃഷ്ണന്‍ എന്നിവര്‍ സംമ്പന്ധിച്ചു.

Read Previous

എകെജിയെ അവഹേളിച്ച വിടി ബല്‍റാം മാപ്പ് പറയണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Read Next

ദരിദ്രകര്‍ഷകരുടെ കൈവശം ഭൂമി ഇല്ലാതാണ് കാര്‍ഷീക മേഖലയിലെ തകര്‍ച്ചക്ക് പ്രധാന കാരണം: എസ്. രാമചന്ദ്രന്‍ പിള്ള

Leave a Reply

error: Content is protected !!