ജനങ്ങള്‍ നല്‍കിയ സംഭാവന കയറ്റി അയക്കാന്‍ മേയറുടെ ആവശ്യമില്ലെന്ന് പത്മജവേണുഗോപാല്‍

കെ മുരളീധരന് പിന്നാലെ വട്ടിയൂര്‍കാവിലെ ഇടത് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന്റെ പ്രളയകാലത്തെ ഇടപെടലുകളെ വിമര്‍ശിച്ച് പത്മജ വേണുഗോപാലും. ആദ്യ പ്രളയത്തിന്റെ സമയത്ത് വികെ പ്രശാന്ത് എവിടെയായിരുന്നു എന്നാണ് പത്മജ ചോദിക്കുന്നത്. ജനങ്ങള്‍ നല്‍കിയ സംഭവനകള്‍ കയറ്റി അയക്കാന്‍ മേയറുടെ ആവശ്യമില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

Avatar

Chief Editor

Read Previous

സ്കൂട്ടർ മാറ്റി വയ്ക്കാനാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം; യുവതിക്കെതിരെ കേസ്

Read Next

കേരളത്തിന് നിലവിലെ സാഹചര്യത്തില്‍ എയര്‍ ആംബുലന്‍സും ആംബുലന്‍സ് കോച്ചും അത്യാവശ്യം കേന്ദ്രത്തെ സമീപിക്കും. : ടി എന്‍ പ്രതാപന്‍ എം പി.

error: Content is protected !!