വിവാദ പരാമര്‍ശത്തില്‍ പി മോഹനന്റെ വിശദീകരണം: മുസ്ലീം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല

വിവാദമായതോടെ മുസ്ലീം ഭീകരത പരാമര്‍ശത്തില്‍ വിശദീകരണവുമായി പി മോഹനന്‍ രംഗത്തെത്തി. മുസ്ലീം സമുദായത്തെ താന്‍ ആക്ഷേപിച്ചിട്ടില്ലെന്ന് മോഹനന്‍ വ്യക്തമാക്കി. എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണ് ഉദ്ദേശിച്ചത്. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണം. ബിജെപി വിഷയം ഏറ്റെടുക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും മോഹനന്‍ പറഞ്ഞു.

Avatar

News Editor

Read Previous

ഐഎഎസ് നേടാന്‍ തലശ്ശേരി സബ്കളക്ടര്‍ സമര്‍പ്പിച്ചത് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ; അന്വേഷണ റിപ്പോര്‍ട്ട്

Read Next

കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ് തുടങ്ങി.

error: Content is protected !!