പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് ലൈവ് ഓണ്‍ലൈന്‍ ക്ലാസുമായി എസ്.എ.ബി.റ്റി.എം സ്‌കൂള്‍

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

മൂവാറ്റുപുഴ: പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് ലൈവ് ഓണ്‍ലൈന്‍ പഠനം ആരംഭിച്ച് രണ്ടാര്‍ കര എസ്.എ.ബി.റ്റി.എം സ്‌കൂള്‍. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ പഠനത്തിന്റെയും ലൈവ് വീഡിയോ ക്ലാസുകളുടെയും ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ എം.എം അലിയാര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപിക എം.എ ഫൗസിയ ,സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം ഷെക്കീര്‍, പി.റ്റി.എ പ്രസിഡന്റ് കെ.എ ഷെഫീഖ്, പി.റ്റി.എ ഭാരവാഹികളായ കെ. എം ഫൈസല്‍, ഷൈബി ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

Related News:  കോവിഡ് 19; വ്യാപാരികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ പ്രകാശനം ചെയ്തു

Read Previous

കോഴിക്കോട് 52 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി

Read Next

ഡബ്ല്യുഡബ്ല്യുഇ റെസ്ലിംഗ് താരം അണ്ടര്‍ടേക്കര്‍ വിരമിച്ചു

error: Content is protected !!