കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

കേരളത്തില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം നെട്ടയത്ത്  ഞായറാഴ്ച  മരിച്ച  വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച മുംബൈയിൽ നിന്നെത്തിയ ആൾ ഞായറാഴ്ചയാണ് മരിച്ചത്. നെട്ടയം സ്വദേശി 76 കാരനായ തങ്കപ്പനാണ് മരിച്ചത്. അദ്ദേഹം കടുത്ത പ്രമേഹ രോഗി ആയിരുന്നുവെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഈ മാസം 27ന് മരിച്ചയാളുടെ സ്രവ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് അറിയുന്നത്. മരിച്ചയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നുണ്ട്.

Related News:  എറണാകുളം മെഡിക്കല്‍ കോളേജില്‍ ഇനി മുതല്‍ പ്ലാസ്മ ചികിത്സ ലഭ്യമാകും

Read Previous

ആഗോള കൊവിഡ് ബാധിതരുടെ നിരക്ക് 1.03 കോടി കവിഞ്ഞു

Read Next

ഐ.എന്‍.ടി.യു.സി.യുടെ നേതൃത്വത്തില്‍ ജൂലൈ 1ന് സമരം നടത്തും

error: Content is protected !!