മൂവാറ്റുപുഴ  ആര്യങ്കാലായിൽ എ.എം കാസിം (എഎംഎ) നിര്യാതനായി

Get real time updates directly on you device, subscribe now.

മൂവാറ്റുപുഴ: ആര്യങ്കാലായിൽ എ.എം കാസിം (എഎംഎ – 68) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച (08/01/19) രാവിലെ 10 മണിക്ക് മൂവാറ്റുപുഴ സെൻട്രൽ ജമാ മസ്ജിദ് ഖബർസ്ഥാ നിൽ നടക്കും.

അൻസൽന (കാഞ്ഞിരപ്പിള്ളി)യാണ് ഭാര്യ. മക്കൾ: അസീം, , അജാസ്,ആമിന. മരുമകൻ സലാം ബാപ്പു (സിനിമ സംഗീത സംവിധായകൻ). മൃതദേഹം സഹോദരൻ എ.എ അസൻ കുഞ്ഞിൻ്റെ ചന്തക്കടവിലെ വസതിയിൽ ഇന്ന് വൈകിട്ട് 5 മുതൽ പൊതുദർശനത്തിന് വക്കും.

 

Comments are closed.