flood top

മൂവാറ്റുപുഴ മുളവൂര്‍ വാരിക്കാട്ട് ഹമീദ് നിര്യാതനായി. കബറടക്കം വൈകിട്ട് 4ന് മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജീദ് കബര്‍സ്ഥാനില്‍

മൂവാറ്റുപുഴ മുളവൂര്‍ വാരിക്കാട്ട് ഹമീദ്(86) നിര്യാതനായി. കബറടക്കം വൈകിട്ട് (18.04.19) 4ന് മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജീദ് കബര്‍സ്ഥാനില്‍ നടക്കും. രണ്ടാര്‍കര ചാലില്‍ ഫാത്തിമയാണ് ഭാര്യ. മക്കള്‍: ജമീല, നാസര്‍, സീനത്ത്, മുഹമ്മദ്, സുഹറ, ഷാജി (വാരിക്കാട്ട് ജ്വല്ലറി), സലീം (വാരിക്കാട്ട് പെര്‍ഫ്യൂംസ്). മരുമക്കള്‍: നാസര്‍, സുബൈദ, സലീം,റംലത്ത്, പരീത്, സിനി,സൗമ്യ.

Subscribe to our newsletter
11 RDads Place Your ads small

Leave A Reply