മുൻ കെ. എസ്. ആർ. ടി. സി ജീവനക്കാരനും സക്കീർ ഹുസൈൻ നഗർ നിസ്കാര പള്ളി സെക്രട്ടറിയുമായ പടിഞ്ഞാറേച്ചാലിൽ എ. സയ്ദ് മുഹമ്മദ് (69) നിര്യാതനായി

മൂവാറ്റുപുഴ: മുൻ കെ. എസ്. ആർ. ടി. സി ജീവനക്കാരന്നും സക്കീർ ഹുസൈൻ നഗർ നിസ്കാര പള്ളി സെക്രട്ടറിയുമായ പടിഞ്ഞാറേച്ചാലിൽ പരേതനായ പി. എസ്. അലിയാരുടെ മകൻ എ. സയ്ദ് മുഹമ്മദ് (69) നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് ഖബർ സ്ഥാനില്‍ നടക്കും. ഭാര്യ: ആസിയ മക്കൾ: ഷഹന, രഹന, അലി, അക്ബർ മരുമക്കൾ : റഹീം, വജിത്, ഫൗസിയ അലി, നിജിന അക്ബർ

 

Subscribe to our newsletter

Leave A Reply

Your email address will not be published.