ഒളരിക്കര ആളൂക്കാരന്‍ വീട്ടില്‍ എ.കെ. കൃഷ്ണന്‍ മകള്‍ രശ്മി കൃഷ്ണന്‍ (40) യു.എസ്.എ.യില്‍ നിര്യാതയായി.

തൃശൂര്‍:ഒളരിക്കര ആളൂക്കാരന്‍ വീട്ടില്‍ എ.കെ. കൃഷ്ണന്‍ (രാജു) മകള്‍ രശ്മി കൃഷ്ണന്‍ (40) യു.എസ്.എ.യില്‍ നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (13.7.2019) രാവിലെ 11 ന് ഒളരിക്കര വീട്ടുവളപ്പില്‍. മാതാവ്: വിലാസിനി കൃഷ്ണന്‍ (കൊരട്ടി മൂളിയംപറമ്പില്‍ കുടുംബാംഗം). മകള്‍: നേഹ (യു.എസ്.എ.) ഭര്‍ത്താവ്: ഉണ്ണികൃഷ്ണന്‍ (കിടങ്ങൂര്‍ കുന്നുംപുറത്ത്) (യു.എസ്.എ) സഹോദരി: സൂര്യ വസുദേവന്‍.

Read Previous

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: സി.ബി.ഐ അന്വേഷിക്കണം വേണമെന്ന് പി.ടി തോമസ്

Read Next

കയ്യിലൊതുങ്ങുന്ന വിലയില്‍ ലഭിക്കുന്ന പ്രീ-ഫാബ്രിക്കേറ്റഡ് വീടുകളുമായി  ആമസോണ്‍, വൈകാതെ ഏഷ്യന്‍ വിപണികളിലേക്കും എത്തിക്കും.