മുവാറ്റുപുഴ ഇബ്രാഹിം നിര്യാതനായി

കബറടക്കം തിങ്കളാഴ്ച രാവിലെ 10 മണിക്ക്

 

മുവാറ്റുപുഴ: വാഴപ്പിള്ളി തൃക്കയിൽ താമസിക്കുന്ന പേണ്ടാണത്ത് സെയ്ദ് മുഹമ്മദ് മകൻ ഇബ്രാഹിം (71) നിര്യാതനായി. കബറടക്കം തിങ്കളാഴ്ച ( 11-3 -19) രാവിലെ 10 മണിക്ക് മുവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.

ഭാര്യ ജമീല തൊടുപുഴ ഉഞ്ചാക്കാട്ട് കുടുംബാംഗം. മക്കൾ: സജീവ്, ദിലീപ്, ബീന, ബിനി. മരുമക്കൾ: നാസർ തൊടുപുഴ, സബിത, ഷംല, നാസർ. എം.എ (ഗൾഫ്)

 

Subscribe to our newsletter

Leave A Reply

Your email address will not be published.