easter

മൂവാറ്റുപുഴ സെൻട്രൽ ജൂമാമസ്ജിദ് മുൻ സെക്രട്ടറി പട്ടമ്മാ കുടിയിൽ ഹാജി പി.എം മുസ്തഫ (83) നിര്യാതനായി

QHSE

മൂവാറ്റുപുഴ: സെൻട്രൽ ജൂമാമസ്ജിദ് മുൻ സെക്രട്ടറി കാവുങ്കര പട്ടമ്മാ കുടിയിൽ ഹാജി പി.എം മുസ്തഫ (83) നിര്യാതനായി.കബറടക്കം ചൊവ്വാഴ്ച രാവിലെ 9 നു സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: ഐ ഷ, മാതിരപ്പള്ളി വെള്ളക്കാമറ്റം കുടുംബാഗം.
മക്കൾ: പി എം മുഹിയുദ്ദീൻ (KWA കോതമംഗലം), പി.എം മുഹമ്മദ് മുസദ്ദിഖ്- ആമിന (മിനി), അലീമ (ടീച്ചർ പള്ളിപ്പുറം പൊതിയിൽ എൽ.പി സ്കൂൾ) ‘
മരുമക്കൾ: കെ.കെ. അലി കുമ്മഞ്ചേരി ,അബ്ദുൽ അസീസു് (പ്രസിഡൻറ് മാറമ്പി ള്ളി സർവ്വീസ് സഹകരണ ബാങ്ക്) സീന, ഡോ. ഷാലിമ.

Subscribe to our newsletter
ADS Here 648 111

Leave A Reply

Your email address will not be published.