easter

മൂവാറ്റുപുഴ സെന്‍ട്രല്‍ ജൂമാമസ്ജിദ് മുന്‍ പ്രസിഡന്റ്   കുറ്റിച്ചിറ കെ. ബി പരീത് ഹാജി (81) നിര്യാതനായി

QHSE

മൂവാറ്റുപുഴ സെന്‍ട്രല്‍ ജൂമാമസ്ജിദ് മുന്‍ പ്രസിഡന്റും, കെ എസ് ഇ ബി റിട്ട: എക്‌സി.എഞ്ചിനീയറുമായ ആസാദ് റോഡില്‍ കുറ്റിച്ചിറ കെ. ബി പരീത് ഹാജി (81) നിര്യാതനായി. കബറടക്കം ഇന്ന് (21/03/2019) വൈകിട്ട് 5 മണിക്ക് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ -തിരുവനന്തപുരം പെരുമാതുറ പണിയില്‍ കുടുംബാംഗംഎ നസീമ, മക്കള്‍: അഡ്വ.ഫസല്‍ ബാബു (സീനിയര്‍ മുന്‍ ഗവ: പ്ലീഡര്‍, ലോയേഴ്‌സു് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടേറിയേറ്റ അംഗം) ജുബിന കബീര്‍, ഷെബിന നൗഷാദ്. മരുമക്കള്‍: കബീര്‍ ബി.ഹാറൂണ്‍ (മുന്‍ എം.ഡി കേരള മിഷന്‍ കമ്പനി ), നൗഷാദ് (നിലമ്പൂര്‍ ടെറാക്കോട്ട ടൈല്‍ ), നിഷ ബാബു (പട്ടളായില്‍)

Subscribe to our newsletter
ADS Here 648 111

Leave A Reply

Your email address will not be published.