പാലം പെര്‍ഫ്യൂം സെന്റര്‍ ഉടമ പാലം മുത്തു നിര്യാതനായി

മൂവാറ്റുപുഴ: പാലം പെര്‍ഫ്യൂം സെന്റര്‍ ഉടമ, കാവുങ്കര, തെറ്റിലമാരിയില്‍ (താമസം പെരുമറ്റം പള്ളിറോഡില്‍) മുസ്തഫാ (പാലം മുത്തു) നിര്യാതനായി. ഖബറടക്കം അസറിനു ശേഷം മുവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും. റൂഹിയ ആണ് ഭാര്യ. മക്കൾ: മുബീന, സബീന, ഷഫീക്ക്, ഷബന. മരുമക്കൾ: ജംഷീദ്, ഷാൻ, ഫസ് ലിയ, ഹാരിസ്

Read Previous

മുംബയ് ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയിദ് അറസ്റ്റില്‍

Read Next

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പുതിയ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ആക്രമണത്തില്‍ കുത്തേറ്റ അഖിലും കമ്മിറ്റിയില്‍