flood top

വല്ലം ചെന്താര ഉണ്ണിയുടെ മകൾ നെദിർഷാ (40) നിര്യാതയായി. 

പെരുമ്പാവൂർ: ഓണംമ്പിള്ളി നെടിയാൻ വീട്ടിൽ സിദ്ധീഖിൻ്റെ ഭാര്യ നെദിർഷാ (40) നിര്യാതയായി. കബറടക്കം രാവിലെ 11ന് വല്ലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. വല്ലം ചെന്താര ഉണ്ണിയുടെ മകളാണ് പരേത. മക്കൾ: ഫാത്തിമ (മൂവാറ്റുപുഴ ബനാത്ത് വിദ്യാർത്ഥിനി ), ഫഗദ് (അമ്യത വിദ്യാലയം – പെരുമ്പാവൂർ)

Subscribe to our newsletter
11 RDads Place Your ads small

Leave A Reply