easter

മൂവാറ്റുപുഴ കൊച്ചങ്ങാടിയിൽ കരിമക്കാട്ട്  നസീർ (55) നിര്യാതനായി

QHSE
മൂവാറ്റുപുഴ: കൊച്ചങ്ങാടിയിൽ താമസിക്കുന്ന കരിമക്കാട്ട് പരേതനായ മമ്മുകുഞ്ഞ് മകൻ നസീർ  (55) നിര്യാതനായി. ഭാര്യ: സൈനു.മകള്‍: സെറീന മരുമകന്‍: നവാസ്. സംസ്‌കാരം തിങ്കളാഴ്ച (25ന് )രാവിലെ 10ന് മുവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിൽ നടക്കും.
Subscribe to our newsletter
ADS Here 648 111

Leave A Reply

Your email address will not be published.