മൂവാറ്റുപുഴ കാവുങ്കര പട്ടമ്മാകുടിയിൽ മൂസ (അമീസ്) നിര്യാതനായി. ഖബറടക്കം ഉച്ചക്ക് 1 മണിക്ക്

മൂവാറ്റുപുഴ: കാവുങ്കര, പട്ടമ്മാകുടിയിൽ പരേതനായ സെയ്ത് മുഹമ്മദ് മകൻ മൂസ (അമീസ് സർവ്വീസ് സ്റ്റേഷൻ – (63) നിര്യാതനായി. ഖബറടക്കം ഉച്ചക്ക് 1 മണിക്ക് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജീദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ പെഴക്കാപ്പിള്ളി നെല്ലിമറ്റത്തിൽ ഷാജിത മക്കൾ: അമീന,അദീബ, ആദിൽ മരുമകൻ: നിബിൻ (ഫോൺ: 938863 2020)

11 RDads Place Your ads small

Avatar

News Editor

Read Previous

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്‍റെ പ്രക്ഷേപണം ഇന്ന് മുതൽ പുനരാരംഭിക്കും

Read Next

സാമൂഹ്യ വിരുദ്ധർ വാഹനങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ച് നശിപ്പിക്കുന്നു

error: Content is protected !!