കവളങ്ങാട് തൂമ്പില്‍ മുഹമ്മദ് നിര്യാതനായി.

WELLWISHER ADS RS

മൂവാറ്റുപുഴ: കവളങ്ങാട് തൂമ്പില്‍ മുഹമ്മദ്(96)നിര്യാതനായി. കബറടക്കം വ്യാഴാഴ്ച രാവിലെ 12ന് കവളങ്ങാട് രിഫാഇ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. 45-വര്‍ഷമായി കവളങ്ങാട് രിഫാഇ ജുമാ മസ്ജിദ് മുഅദ്ദിനായിരുന്നു.ഭാര്യ- ചിത്തുമ്മ
മക്കള്‍: പരേതനായ മൈതീന്‍, മീരാന്‍കുഞ്ഞ്, പാത്തുമ്മ, പരേതനായ അലിയാര്‍, നാച്ചി, ഹവ്വാഉമ്മ, അബ്ബാസ്, സുലൈഖ മക്കാര്‍ (പായിപ്ര ഗ്രാമപഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റ്) നാസര്‍, സുഹറ, മരുമക്കള്‍: പരേതയായ പാത്തുമ്മ, ജമീല, പരേതനായ അബ്ദുല്‍റഹ്മാന്‍, റാഫിയ, അലിയാര്‍, ബാബു, ഐഷ, മക്കാര്‍ മാണിക്യം (മുസ്ലിംലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം വൈസ്പ്രസിഡന്റ്) ഹാജറ, സിറാജ്.

Subscribe to our newsletter

Leave A Reply

Your email address will not be published.